It's so nice for me to have found this blog of yours, it's so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool! Off course be free to comment as you wish.
12 comments:
കൊട് മച്ചൂ കൈ:)
ഇതില്‍കവിഞ്ഞ ഒരു അടിക്കുറിപ്പ് ഈ പടത്തിന്‍ കിട്ടാനില്ല:)ഗംഭീരം
ഒന്നൊന്നര പടം. കലക്കി തുളസീ. അടിക്കുറിപ്പും മനോഹരം. കൊട് കൈ.
വളരെ മനോഹരം
നന്ദി
ഇരിങ്ങല്‍
നല്ല അടിക്കുറിപ്പ്! ഈ ചെക്കന്‍ നി എടേല് എന്താ ചെയ്യാമ്പോണ് ആവൊ! തുളസികുട്ടാ..
നല്ല അടിക്കുറിപ്പ്! ഈ ചെക്കന്‍ നി എടേല് എന്താ ചെയ്യാമ്പോണ് ആവൊ! തുളസികുട്ടാ..
നല്ല ചിത്രം. അതിനു ചേര്‍ന്ന ശീര്‍ഷകവും തുളസിയേട്ടാ.
ചാത്തനേറ്:
പടം ഗംഭീരം അടിക്കുറിപ്പും .. ഒരു ചോദ്യം മാത്രം ഇത് തുളസീടെ ബ്ലോഗില്‍ തന്നെ ഇടാരുന്നല്ലോ?
ഇവിടിട്ട സ്ഥിതിക്ക് മൊത്തം വിവരോം കൊടുക്കണം ...രണ്ട് വരി അടിക്കുറിപ്പും കൊണ്ട് വന്നാല്‍ ഓടിക്കും..
തെറ്റിദ്ധരിക്കല്ലേ...
അര്‍ത്ഥഗംഭീരമായ അടിക്കുറിപ്പ്!
നന്ദി തുളസി, ഈ ബ്ലോഗ് വീണ്ടും ഉണര്‍ത്തിയതിന്...
ഓഫ്: കുട്ടിച്ചാത്താ ഡോണ്ടൂ, ഡോണ്ടൂ... തുളസി ഫോട്ടോ ഇവിടെ ഇടുന്നതിന് പാര വെക്കല്ലെ...
വാക്കുകള്‍ കൊണ്ട് വക്ക്(Frame) നിര്‍മ്മിച്ചൊരു മനോഹര ചിത്രം!!
Thanks Dear,
ഉഗ്രന്‍ പടങ്ങള്‍

Post a Comment